New Website
Welcome to my new website. This site does not obsolete my old website, which still remains at http://razee.marikar.co.in/. Expect to find some additional content here, and some experimental web design strategies which are probably not very well tested yet. I also intend to see how multi-lingual web sites can be handled easily, with special emphasis to Malayalam. Or maybe not. This may stay as it is, an empty website. Depends on how lazy I am / how much time I get for this.
പുതിയ വെബ്സൈറ്റ്
എന്റെ പുതിയ വെബ്‌സൈറ്റിലേക്ക് സ്വാഗതം. ഈ വെബ്സൈറ്റ് എന്റെ പഴെയ വെബ്സൈറ്റിന് പകരം അല്ല. എന്റെ പഴയ വെബ്സൈറ്റ് ഇപ്പോഴും http://razee.marikar.co.in/ഇല്‍ തന്നെ ഉണ്ട്. ഇവിടെ പുതിയ ഉള്ളടക്കം പ്രതീക്ഷിക്കാം, പല ഡിസൈന്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പടെ. അവ ഇതുവരെ ഉപയോഗിച്ച് നോക്കാത്തവ ഡിസൈന്‍ പരിഗണനകള്‍ ആയിരിക്കാം. അത് കൂടാതെ, വിവിധ ഭാഷകളില്‍ ഉള്ള വെബ്സൈറ്റ് എങ്ങനെ എളുപ്പത്തില്‍ ഉണ്ടാക്കാം എന്നത് കൂടെ പരിശോധിക്കാന്‍ ഉള്ളതാണ് ഈ വെബ്സൈറ്റ്. മലയാളവും ഇംഗ്ലീഷും ആണ് പ്രാഥമികമായി പരിശോധിക്കുന്നത്. ചിലപ്പോള്‍ ഇത് ഇങ്ങനെ തന്നെ കിടക്കും. അത് എനിക്ക് എത്രത്തോളം മടി ഉണ്ട് എന്നത് അനുസരിച്ച് ഇരിക്കും.